Dec 19, 2021
പണ്ട് പണ്ട് ഒര് അറബി കച്ചോടത്തിനു വന്ന്...
"ഷേഖ് അഹമദി അസ്തവംഫിറ്ല്ല അലിം "
തമ്പുരാന് പൊന്നു കൊടുത്തു കുരുമുളക് വാങ്ങി തിരിച്ചു പോകുമ്പോ, ഇല്ലത്തെ ഒര് വാല്യകാരിയിൽ അറബിയുടെ കണ്ണ് ഉടക്കി.
തമ്പുരാൻ അറബിയെ നോക്കി കണ്ണിറുക്കി...
അന്ന് ശരീരങ്ങളും, ഉച്വാസങ്ങളും, വിയർപ്പും, അത്തറും, കുരുമുളകും, പൊന്നും, വേദങ്ങളും, ഹദീസും എല്ലാം ഒന്നായി...
ഇങ്ങനെയുള്ള കഥകളും...
♾️♾️♾️♾️♾️♾️♾️♾️♾️
