കൃഷ്ണൻ തേര് തെളിച്...

അർജുനനു ഇടയ്ക്ക് വച്ചു ഡൌട്ട് അടിച്ചു...

അപ്പോ, കൃഷ്ണൻ തേര് സൈഡാക്കിട്ട്, അർജുനനോട് കൊറച്ചു കാര്യങ്ങൾ പറഞ്ഞു കൊടുത്ത്...

"എടൊ.... പേടിക്കാനൊന്നും ഇല്ലാ... ഇതൊക്കെ, ഇങ്ങനൊക്കെ തന്നേ ആണ് എല്ലോടത്തും..."

🏹🏹🏹