നമ്മുടെ ലോകത്തിൽ മുന്നേറാനായി വേണ്ട പല അറിവുകളും പറഞ്ഞു തരുന്നത് ഇംഗ്ലീഷിലാണ്. നമുക്ക് മലയാളത്തിലും വേണം ഇത്തരം അറിവുകൾ എന്ന് തോന്നി. മാത്രമല്ല വീഡിയോ കാണുക എന്നതിലുപരി പഠിക്കുക എന്നൊരുദ്ദേശം കൂടി വേണ്ടേ...? ഒരു Active Learner ആവുക... ഈ യാത്രയിൽ എന്റെ കൂടെ ചേരുക !
വിനോദ് നാരായൺ
Now you can be part of my learning Journey & join the learning community to access learning content in Malayalam. My goal is to create learning content in Malayalam that can help people become Active and Productive Learners. Most learning content needed to prepare ourselves for a changing world is in English and not in Malayalam and I wanted to change that. Do support if you feel the same.
Vinod Narayan