The Chandi Effect

Dec 19, 2021

ഹോസ്റ്റൽ റൂമിൽ വച്ചു ഞാൻ എപ്പോഴും കാൽ വിറപ്പിച്ചു (vibrant ) കൊണ്ടിരിക്കുന്നത്, കണ്ടു കൊണ്ടിരുന്ന ചാണ്ടി, ഒരിക്കൽ പറഞ്ഞു...

" എന്തിനോ വേണ്ടി ഉള്ള അടങ്ങാത്ത ആഗ്രഹം ( ത്വര ) ഉണ്ട്, ഇയാളുടെ ഉള്ളിൽ... അതാണ്‌ ഈ കാലിലൂടെ വിട്ടു കൊണ്ടിരിക്കുന്നത്... "

എന്ന്...

ഞാൻ പലപ്പോഴും, എന്റെ ഈ മാനറിസം നിർത്താൻ വേണ്ടി വളരെ പാട് പെട്ടു ശ്രമിച്ചിട്ടുണ്ട്... But, കുറച്ചു സമയം കയിഞ്ഞു, അത് ഇരട്ടി ആയി ഞാൻ പോലും അറിയാതെ ആട്ടാൻ തുടങ്ങും..!!

ഏകദേശം ഒര് ആഴ്ച മുൻപ്, ചില തിരിച്ചറിവുകൾ കിട്ടിയ പോലെ തോന്നി...

So, I applied that...

എന്റെ ബ്രെയിൻ ഉം, മൈൻഡ് ഉം "ഓപ്പോസിറ്റ് ഡയറക്ഷൻ" ആണ്...

അതായത് മനസ്സ് പറയുന്നതിന്റെ വിപരീതം ആയിരിക്കും ബ്രെയിൻ ചെയുക...

And...

ബ്രെയിൻ ( physical body ) ക്കു വേണ്ടത്തിന്റെ വിപരീതം മനസ്സും ചെയ്യും...!!

So, ഞാൻ കാലിനോട് വളരെ സ്നേഹത്തോടെ പറഞ്ഞു...

" ആടിക്കോ... നിന്റെ ഇഷ്ട്ടം പോലെ നീ ആട്ടു... നിനക്ക് ഈ കാലുകൾ ആട്ടാതെ ജീവിക്കാൻ ഒരിക്കലും കയില്ല... ജീവിതകാലം മുഴുവൻ നീ ഇങ്ങനെ കാലു വിറപ്പിച്ചു കൊണ്ടിരിക്കും, അതാണ്‌ നിന്റെ ദുർഭാഗ്യകര മായ വിധി... "

തൊട്ടടുത്ത നിമിഷം കാലു നിന്നു... 😃🙏

💙💙💙💙💙💙💙

Enjoy this post?

Buy Ahammed Areej Ettiyaattil a coffee

More from Ahammed Areej Ettiyaattil